രണ്ടാം വർഷ എൻ എസ് എസ് വളണ്ടിയർമാർ ക്ക് ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയപ്പ് നല്കി .
ആശംസകൾ ഏറ്റു വാങ്ങി സംസാരിച്ച വളണ്ടിയർമാർ അവയവ ദാന സേന ,രക്തദാന സേന ,ലാഭ പ്രഭ -ഊർജ സംരക്ഷണ പദ്ധതി തുടങ്ങിയ യൂണിറ്റിന്റെ എല്ലാ പ്രോജക്ടുക ളിലും തുടർ പങ്കാളിത്തം വാഗ്ദാനം ചെയ്തു .
കൂടാതെ , പ്രോഗ്രാം ഓഫിസർ എന്ന നിലയിൽ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കി സ്ഥാന മൊഴിയുന്ന രാധാകൃഷ്ണൻ മാസ്റ്റർക്കും യോഗം കൃതജ്ഞ ത രേഖപ്പെടുത്തി .
പുതിയ പ്രോഗ്രാം ഓഫീസർ ആയി ചുമതലയേറ്റ കെ എൻ മനോജ്കുമാർ സാറിനു യോഗം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു .
പുതിയ പ്രോഗ്രാം ഓഫീസർ ആയി ചുമതലയേറ്റ കെ എൻ മനോജ്കുമാർ സാർ