പ്ല സ് വണ്‍ ക്ലാസുകൾ ജൂലായ് 4 നു തന്നെ തുടങ്ങും .സ്കൂൾ മാറ്റത്തിനും കോമ്പി നേഷൻ മാറ്റത്തിനും ജൂലൈ 4 ന് ശേഷം അപേക്ഷിക്കാം .അത് കഴിഞ്ഞു അപേക്ഷ പുതുക്കി നല്കാം .
പ്രധാന അലോട്ട് മെൻറ് കഴിഞ്ഞു .താത്കാലിക അഡ്മിഷൻ നേടിയ കുട്ടികൾ ഉയർന്ന ഓപ്ഷനിൽ അലോട്ട് മെൻറ് ഇപ്പോൾ ഇല്ലെങ്കിൽ അതതു സ്കൂളിൽത്തന്നെ ജൂലൈ 3 നു വൈകു . 4 മണിക്കുള്ളിൽ സ്ഥിര അഡ്മിഷൻ നേടണം .