NEWS

നമസ്തേ. TEAM KAMBALLUR GREETS YOU. PLS VISIT OUR FACEBOOK PAGE അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം(2016-17) നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ് നേടിക്കൊടുത്ത എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ എൻ മനോജ്‌കുമാർ സാറിനും സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും . PLS VISIT OUR FACEBOOK PAGE -www.facebook.com/nssghsskamballur..പുതിയ പ്രോഗ്രാം ഓഫിസർ ശ്രീ പ്രവീൺകുമാർ സാറിന് ആശംസകൾ .***** NEWS TODAY

Sunday, September 30, 2012

വയോജന ദിന ആചരണം

സ്നേഹസാന്ത്വനം 2012

വയോജന ദിന ആചരണം( OCTOBER 1 );ഗാന്ധി ജയന്തി വാരം തുടങ്ങിയവയോട് അനുബന്ധിച്ച്
നാഷണല്‍ സര്‍വിസ്  സ്കീമിന്റെയും നല്ല പാഠം ക്ളബിന്റെയും നേതൃത്വത്തില്‍ ചിറ്റാരിക്കല്‍ വൈസ് നിവാസ്(OLD AGE HOME )   സന്ദര്‍ശിച്ചു .അവിടെ സംരക്ഷിക്കപ്പെടുന്ന .14ഓളം വയോധികന്മാരെ കണ്ട് കുശലാന്വേഷണം നടത്തുകയും  സ്നേഹ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ശുചീകരണവും അവയവദാന സമ്മതപത്ര സമര്‍പണവും നടന്നു .
40 NSS വളണ്ടിയര്‍മാരും 9 നല്ല പാഠം അംഗങ്ങളും പങ്കെടുത്തു .ചിറ്റാരിക്കല്‍ വൈസ് നിവാസ് പ്രവര്‍ത്ത കരായ ബാബു എം.കെ ;ഗോപി എന്‍.കെ ;ജലാല്‍ കെ.കെ (ഹെഡ് മാസ്റ്റര്‍ ).മൊയ്‌ തീന്‍ കുഞി മാസ്റ്റര്‍ (പി.ടി.എ അംഗം )പുരുഷോത്തമന്‍ കെ   (പി.ടി.എ അംഗം ),അഗസ്റ്റിന്‍ മാസ്റ്റര്‍ (സീനിയര്‍ അസി സ്ടന്റ് )രാധാകൃഷ്ണന്‍ മാസ്റ്റര്‍ (പ്രോഗ്രാം ഓഫീസര്‍ ),ബൈജു മാസ്റ്റര്‍ (നല്ല പാഠം   കോഡിനെറ്റെര്‍)))))  ))  )  രമേശന്‍ മാസ്റ്റര്‍ ,സത്യന്‍  (വൈസ് മെന്‍ ക്ലബ്‌ ,കംബല്ലുര്‍ )ആനന്ദ് ആര്‍ (NSS ലീഡര്‍ );സുവൈബ പി എ (നല്ല പാഠം വളന്റിയര്‍  ) പ്രിയേഷ് പി,ഫാത്തിമത്  മാഹിത  (NSS വളന്റിയര്‍ കെപ്റ്റെന്‍മാര്‍  ) തുടങ്ങിയവര്‍ നേതൃത്വം  നല്‍കി .














































Saturday, September 29, 2012

അവയവദാനം മഹത്തരം

അവയവദാനം മഹത്തരം



************************************************
കംബല്ലുര്‍ സ്കൂള്‍ സ്റ്റാഫ്‌ അംഗങ്ങള്‍ അവയവ  ദാനത്തില്‍9((( മാതൃക കാട്ടുന്നു .
കൂടെ നാട്ടുകാരും .
*************************************************
അപ്രതീക്ഷിത ബ്രയിന്‍ ഡെത്ത് സംഭവിച്ചാല്‍ സ്വശരീരത്തില്‍ നിന്നും  അവയവദാനത്തിനു(ഹൃദയം/കിഡ്നി/കണ്ണ് /കരള്‍ /ദേഹം മുഴുവന്‍ ) സമ്മതിച്ചവര്‍

1.രാധാകൃഷ്ണന്‍  സി.കെ.
2.അനില്‍കുമാര്‍ കെ കെ
3.സുഭാഷ്‌ പി 
4.അ ഗ സ്തിന്‍ ജോസഫ് 
5.അ ച്ചുതന്‍ കെ പി 
6.ശ്രീജ സി 
7`പു ന്ന ശ്ശേരില്‍ ജോസഫ്‌ ജോസഫ്‌ .......
8.സിസിലിയാമ്മ 
9.സി ഫ്രാന്‍സിസ്  
10.സുനില്‍ കുമാര്‍ ഇ കെ 
11.ലതാബായി കെ ആര്‍ 
12.പദ് മനാ ഭന്‍ പെരിങ്ങേത്ത് 

............................തുടരും
സമ്മതി ദാന  പത്ര സമര്‍പണവും ആദര പ്രകടനവും  ഇന്ന്  30.09.2012 ന് ഉച്ച കഴിഞ്ഞ് 3  മണിക്കു ചിറ്റാരിക്കല്‍ വൈസ് നിവാസില്‍ വെച്********************************
സ്വാഗതം *
സ്നേഹസാന്ത്വനം 
പരിസര ശുചീകരണം 
സ്നേഹ സമ്മാനം 
അവയവദാന സമ്മതപത്ര സമര്‍പണം 










Friday, September 28, 2012

ശുചി ത്വ സര്‍വേ യും പ്രാദേശിക പിന്തുണസമിതിരൂപീകരണവും

കംബല്ലുര്‍ പ്രദേശത്ത് 9 മേഖലകളില്‍ ആയി 800ഓളം വീടുകളില്‍ നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയര്‍ മാരുടെയും മറ്റു സ്കൂള്‍ ക്ലബുകളുടെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ 28/9/2012 ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍  4 മണി വരെ ശുചി ത്വ സര്‍വേ നടത്തി .പി റ്റി എ നേതൃത്വത്തില്‍ പ്രാദേശിക പിന്തുണ സമിതികള്‍      L S Gs   രൂപികരിച്ചു . 
കൊല്ലാട L S G പ്രവര്‍ത്തനം  സല്‍ മാന്‍ സഖാഫി (കൊല്ലാട പള്ളി ഉസ്താദ് ) ഉല്‍ ഘാടനം ചെയ്തു `ഹരീന്ദ്രന്‍ എ.വി അധ്യക്ഷ പദം അലങ്കരിച്ചു .പി ടി എ വൈസ് പ്രസിഡണ്ട്‌ കെ ദാമോദരന്‍  സ്വാഗതം പറഞു ,  പി ടി എ  പ്രസിഡണ്ട്‌ സി ജെ മാത്യു .സി  കെ  രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രോഗ്രാം റിപ്പോര്‍ട്ട്‌ കള്‍ അവതരിപ്പിച്ചു .നാഷനല്‍ സര്‍വിസ് സ്‌കീം വളന്റിയര്‍ രേഷ്മാ സുരേഷ് നന്ദി രേഖപ്പെടുത്തി .
പ്രവര്‍തനസമിതി ചെയര്‍മാന്‍ ആയി ബെന്നി മാത്യു വും കണ്‍വീനര്‍  ആയി ദാമോദരന്‍ കെ.വി യും ഉള്ള 15 അംഗ നിര്‍വാഹക സമിതി തിരഞെടുക്കപ്പെട്ടു .
20 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 82ഓളം പേര്‍ പങ്കെടുത്തു 
ഓരോ വീട്ടിലും ഒരു പച്ചക്കറി തോട്ടംവീതം  നിര്‍മ്മിക്കാനും തരിശു നിലങ്ങളില്‍ കൃഷി വ്യപിക്കുവാനും തീരുമാനിച്ചു .ഒക്ടോബര്‍ 2 നു ഉച്ചക്ക് ശേഷം നടക്കുന്ന സ്കൂള്‍ തല പച്ചക്കറി കൃഷി യില്‍ എല്ലാ കമ്മിററി അംഗങ്ങളും പങ്കെടുക്കുന്നതാണ് .എല്ലാ വീട്ടിലും വേപ്പിന്‍ തൈകള്‍ നടുന്നതാണ്‌ .ഊര്‍ജ സംരക്ഷണം ,ജൈവവൈവിധ്യ പഠ നം ,മാലിന്യ നിര്‍മാര്‍ജനം ,ജൈവ കൃഷി രീതി തുടങ്ങിയ  പ്രോജെക്റ്റ്‌ കള്‍ ചര്‍ച്ച ചെയ്തു .






KOLLADA

   ഉസ്താദ്  സല്‍മാന്‍ സഖാഫി 





 BEDOOR

Thursday, September 27, 2012

ഗ്രാമ സ്വാശ്രയത്തിനായി പ്രാദേശിക പിന്തുണാസമിതികള്‍

എന്‍ എസ് എസ്സിന്‍റെ വിവിധ പ്രോജെക്ട്കള്‍  സഹര്‍ഷം സ്വീകരിച്ചു കൊണ്ട് പ്രാദേശിക പിന്തുണാസമിതികള്‍ കമ്പല്ലുരില്‍വിവിധ ഭാഗങ്ങളില്‍  നാളെ ഉല്‍ഘാടനം  ചെയ്യപ്പെടുന്നു .

വിവിധ സ്കൂള്‍ ക്ലബ്ബുകള്ടെയും
വിവിധ ഗവ .ഏജന്‍സികളുടെയും  സഹകരണത്തോടെ
I പഠ ന നിലവാരം വിലയിരുത്തല്‍

II ഗ്രാമ സ്വാശ്രയത്തിനായി

1.ശുചിത്വ സര്‍വേ
2.ഓരോ വീട്ടിലും ഒരു പച്ചക്കറി തോട്ടം
3.ഓരോ ദേശത്തും പൊതുപച്ചക്കറി തോട്ടങ്ങള്‍
4.കമ്പോസ്ടിംഗ് പ്രചരണം
5.ജൈവവൈവിധ്യ് രജിസ്റ്റര്‍
6.ഔഷധതോട്ടങ്ങള്‍
7.സ്വയം തൊഴില്‍ പരിശീലനം (സോപ്പ് നിര്‍മാണം ,തേനീച്ച വളര്‍തല്‍, ...)






GANDHI JAYANTHI VARAM -CIRCULAR






















137/NSS/DHSE/2012                                                     18/09/2012
CIRCULAR
Sub: NSS –  Observance of Gandhi Jayanthi – Communal Harmony Day/
International Day of Non – violence –Reg.
As you aware that every year National Service Scheme is celebrating Gandhi
Jayanthi on 2nd October as communal Harmony Day. October 2nd
 is also being observed as International Day of Non – Violence. This Day is an occasion to  “disseminate the
message of non-violence through education and public awareness.
Principals /Programme Officers are directed to observe Gandhi Jayanthi on 2
nd
October 2012 as Communal Harmony Day/international day of Non-violence in a
befitting manner at unit level and to give wide publicity to organize suitable programme
and administering Communal Harmony Pledge.
The suggestive list of programme is shown below.
1. Seminar or Symposium on Gandhian thoughts and its relevance today
2. Administering Communal Harmony Pledge
3. Singing of National integration Songs
4. Organization of blood donation camps
5. Communal Harmony Rally in the adopted area or in and around the school.
6. Cleaning Programme in the school Premises/Public places.
7. ‘Sramadhan’ with Gandhian concept.
COMMUNAL HARMONY PLEDGE
“I take this solemn pledge that being a NSS Volunteer I will work for the
emotional oneness and harmony of all the people of India regardless of Caste,
region, religion or language. I further pledge that I shall resolve all difference
among us through dialogue and constitutional means without resorting to violence”.
     
       Sd/-
Programme Co-ordinator

Wednesday, September 26, 2012

STATE LEADERSHIP CAMP AT IRC PARIYARAM


STATE LEADERSHIP CAMP AT IRC PARIYARAM;KANNUR  DISTRICT FROM 27/9/2012-29/9/2012
 PARTICIPANTS FROM THE UNIT
ANAND.R  AND MIDHUNA SHAJI

Monday, September 24, 2012

NSS DAY 2012

NSS day was celebrated today .( 24/09/2012 )
The history of NSS and the projects initiated by the unit were discussed in the school assembly.
The Principal and the staff members  Anilkumar,Sreeja.C felicitated the unit.
A pledge was taken by the volunteers to uphold devotion to society.
A rally was conducted in the town.
The volunteers visited the PHC IN MOUKOD  and  cleaned it.
10 neems were planted in the hospital premises as part of the VEPPUGRAMAM PROJECT.
Earlier,Junior health inspector,  Roy Thomas chaired the felictatory  meeting.