കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്. എസ് യൂണിറ്റ്
പൊതുജനാരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.നവജീവനം
എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ജീവിതശൈലീരോഗങ്ങള്ക്കെതിരെയുള്
ള
വ്യാപക ബോധവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത്.കുടുംബശ്രീ യൂണിറ്റുകളുടെ
സഹകരണത്തോടെയാണ് ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.നാല്
കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി പെരളത്ത് ആദ്യ ക്ളാസ്സ്
നടന്നു.ശ്രീ. ജയചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി. ബിന്ദു
സുധാകരന് അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ് കുമാര്‍ ,കെ
ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.
ഷാജി തോമസ് ക്ളാസ്സെടുത്തു.
NEWS
നമസ്തേ.
TEAM KAMBALLUR GREETS YOU.
PLS VISIT OUR FACEBOOK PAGE
NEWS TODAY
No comments:
Post a Comment
Messages