കമ്പല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ
നേതൃത്വത്തില്‍ കുടുംബശ്രീ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ വനിതകള്‍ക്ക്
പ്രസംഗ പരിശീലനം നല്‍കി.എന്‍ എസ്എസ് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്ത്രീ
ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആദ്യപരിപാടിയാണിത്.ഇരുപതോളം
വനിതകള്‍ പങ്കെടുത്തു.പ്രാഗ്രാം ഒാഫീസര്‍ കെ എന്‍ മനോജ്കുമാര്‍,സി കെ
രാധാകൃഷ്ണന്‍ ,കെ.പുഷ്പാകരന്‍ എന്നിവര്‍ പരിശീലനം നല്‍കി.
No comments:
Post a Comment
Messages