Pages

Sunday, June 19, 2016

കാവ് പഠനം :കമ്മാടം കാവ് സന്ദര്‍ശിച്ചു- 18/6/2016 AN

18/6/2016 :നാഷണല്‍ സര്‍വീസ് സ്കീം കമ്പല്ലൂര്‍ സ്‌കൂള്‍ യൂനിറ്റ്‌ നേതൃത്വം നല്‍കുന്ന കാവ് പഠനം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കമ്മാടം കാവ് സന്ദര്‍ശിച്ചു.വിവരങ്ങള്‍ ശേഖരിച്ചു.ശ്രീ .കുഞ്ഞമ്പു നായര്‍ കാവിനെക്കുറിച്ചു വിശദീകരിച്ചു.

No comments:

Post a Comment

Messages