Pages

Sunday, March 29, 2015

രണ്ടാംവര്‍ഷ നാഷണല്‍ സര്‍വീസ് സ്കീം വളന്റിയര്‍മാര്‍ക്കുള്ള യാത്രയയപ്പ്

നാളെ 30/03/2015 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതല്‍ രണ്ടാംവര്‍ഷ നാഷണല്‍ സര്‍വീസ്  സ്കീം വളന്റിയര്‍മാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം.ഒന്നാംവര്‍ഷത്തെയും രണ്ടാംവര്‍ഷത്തേയും എല്ലാ വളണ്ടിയര്‍മാരും പങ്കെടുക്കണം.

No comments:

Post a Comment

Messages