കമ്പല്ലൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നാഷണല്‍സര്‍വിസ് സ്കീമിന്റെയും ജൂനിയര്‍ റെഡ്‌ക്രോസ്സിന്റെയും സ്കൌട്ട് ആന്‍ഡ് ഗൈട്സിന്റെയും സംയുക്തആഭിമുഖ്യത്തില്‍ ഗാന്ധിജയന്ധി ദിനത്തില്‍ മദ്യ മയക്കുമരുന്ന്‍ ആസക്തിക്കെതിരെ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഉപവാസം വാര്‍ഡു മെമ്പര്‍ ശ്രീ കെ.വി സന്തോഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ ബെന്നി ഇലവുങ്കല്‍ അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ ശ്രീ കെ.ഡി.മാത്യു,സി.ജെ മാത്യു എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാംഓഫീസര്‍ ശ്രീ കെ.എന്‍ മനോജ് കുമാര്‍ ,ശ്രീമതി ലതാഭായി, ശ്രീമതി ഡെന്നിസ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Messages