Pages

Tuesday, March 25, 2014

രണ്ടാം വർഷ എൻ എസ് എസ് വളണ്ടിയർമാർ ക്ക് സ്നേഹനിർഭരമായ യാത്രയപ്പ് ; 24/03/2014

രണ്ടാം  വർഷ എൻ എസ്  എസ്  വളണ്ടിയർമാർ ക്ക് ഒന്നാം വർഷ എൻ എസ്  എസ്  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ   സ്നേഹനിർഭരമായ  യാത്രയപ്പ് നല്കി .
ആശംസകൾ ഏറ്റു വാങ്ങി സംസാരിച്ച വളണ്ടിയർമാർ  അവയവ ദാന സേന ,രക്തദാന സേന ,ലാഭ പ്രഭ -ഊർജ സംരക്ഷണ പദ്ധതി തുടങ്ങിയ യൂണിറ്റിന്റെ  എല്ലാ  പ്രോജക്ടുക ളിലും തുടർ പങ്കാളിത്തം വാഗ്ദാനം ചെയ്തു .
കൂടാതെ , പ്രോഗ്രാം ഓഫിസർ എന്ന നിലയിൽ മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കി  സ്ഥാന മൊഴിയുന്ന രാധാകൃഷ്ണൻ മാസ്റ്റർക്കും യോഗം കൃതജ്ഞ ത രേഖപ്പെടുത്തി .
പുതിയ പ്രോഗ്രാം ഓഫീസർ ആയി ചുമതലയേറ്റ കെ  എൻ മനോജ്കുമാർ സാറിനു യോഗം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു .




























പുതിയ പ്രോഗ്രാം ഓഫീസർ ആയി ചുമതലയേറ്റ കെ  എൻ മനോജ്കുമാർ സാർ 

No comments:

Post a Comment

Messages