Pages

Saturday, February 1, 2014

ഫിബ്രവരി 2 -തണ്ണീര്‍തട സംരക്ഷണ ദിനം 2014



ഈ വര്‍ഷത്തെ പ്രമേയം-തണ്ണീര്‍തടങ്ങളും കൃഷിയും

ഭൂമിത്രസേനയുടെ നേതൃത്വത്തില്‍-

*തേജസ്വിനിയെ രക്ഷിക്കാം*

ഉച്ച കഴിഞ്ഞ് 2 മണി-വിശദീകരണയോഗം



2.30 PM വള്ളിയങ്ങാനം ചാല്‍ കമ്പല്ലൂര്‍- കൊല്ലാട റോഡ്‌ മുതല്‍ തേജസ്വിനി വരെ - ജൈവ വൈവിധ്യപഠനവും ശുചീകരണവും തടയണനിര്‍മാണവും

3.30 PM- പ്രവര്‍ത്തന അവലോകന യോഗം

No comments:

Post a Comment

Messages