Pages

Thursday, November 21, 2013

സ്വാശ്രയ സംരംഭങ്ങളുടെ സാധ്യത- ബോധവല്കരണ ക്ലാസ് 21/11/2013

21 / 1 1 / 2 013 : 11 am -4 pm കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്സിന്റെയും ഭൂമിത്ര സേനയുടെയും ആഭിമുഖ്യത്തിൽ 


ബദൽ ജീവിതശൈലിയെ ക്കുറിച്ചും സ്വാശ്രയ സംരംഭങ്ങളുടെ സാധ്യതയെക്കുറിച്ചും ശ്രീ വർഗീസ് പോൾ ചാലക്കുടി നടത്തിയ ബോധവല്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന പ്രദമായി .3 സെഷനുകളായി നടത്തിയ പരിശീലനത്തിൽ എല്ലാ ഹയ ർ സെക്കണ്ടറി വിദ്യാർത്ഥികളും 10 ആം തരം വിദ്യാർത്ഥികളും ജൂനിയർ റെഡ്ക്രോസ് വളണ്ടിയർമാരും പങ്കെടുത്തു .പി ടി എ പ്രസിഡണ്ട്‌ സി ജെ മാത്യു പ്രിൻസിപൽ  മാത്യു കെ ഡി ഹെഡ് മാസ്റ്റർ ജലാൽ കെ കെ ,ജെ ആർ സി കണ്‍ വീനർ ലതബായി ടീച്ചർ ,റിയ ജോയ് ,മാതൃകാഗ്രാമം കണ്‍ വീനർ ദാമോദരൻ കെ വി ;നേതാജി പുരുഷ 
സ ഹായ സംഘം  പ്രതിനിധി ഷിഖിൻ റ്റി വി ,ആകാശ് പി.കെ തുടങ്ങിയവർ ഉത്ഘാടന സമ്മേളനത്തിൽ  സംസാരിച്ചു .പ്രോഗ്രാം ഓഫിസർ സി കെ രാധാകൃഷ്ണൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു 

No comments:

Post a Comment

Messages