Pages

Wednesday, August 28, 2013

ശുചിത്വഗ്രാമം പ്രോജക്റ്റ് സംസ്ഥാന തല പ്രോജക്റ്റ് ആയി അംഗീകരിക്ക പ്പെടുന്നു.

ജില്ലാ കോഡിനേറ്റർക്ക് അഭിമാനിക്കാം !
കംപല്ലൂർ യൂനിറ്റിനും 

കമ്പല്ലൂർ യുണിറ്റ് കഴിഞ്ഞ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി സഹകരിച്ചു നടത്തിയ 


 ശുചിത്വഗ്രാമം പ്രോജക്റ്റ്
കാസർഗോഡ്‌ ജില്ലാ ശുചിത്വ മിഷൻറെ സഹകരണത്തോടെ 
ജില്ലാ തല ത്തിൽ വ്യാപക മാകവെ 

 എൻ എസ് എസ് ഹയർ സെക്കണ്ടറി സംസ്ഥാന തല പ്രോജക്റ്റ് ആയി അംഗീകരിക്ക പ്പെടുന്നു.



കാസർഗോഡ്‌ ജില്ലാ ശുചിത്വ മിഷൻറെ സഹകരണത്തിനു നന്ദി 

(കമ്പല്ലൂർ ,പീലിക്കോട് ,ചായ്യോം ,ബോവിക്കാനം ,മു ള്ളേ രി യ യൂണിറ്റുകൾ ഇതിനകം തന്നെ പ്രോജക്റ്റ് തുടങ്ങി ക്കഴിഞ്ഞു )

സംസ്ഥാന തല ഉൽഘാടനം 2013 സപ്തംബർ 24 ന് ?

No comments:

Post a Comment

Messages