Pages

Saturday, July 6, 2013

CONGRATS,JEENA JOHN,NATIONAL CHAMPION IN Kalarippayattu

We congratulate Miss Jeena John who has won a gold medal in the national kalarippayyatu meet held at Trivandrum recently.
ദേശിയ കളരിപ്പയറ്റ് മത്സരത്തിൽ സബ്ജൂനിയർ ഇനത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു സ്വർണ മെഡൽ നേടിയകമ്പല്ലൂർ ഹയർ സെക്കണ്ടരി സ്കൂൾ വിദ്യാ ർ ഥി നി   കുമാരി ജീനാ ജോണിനെ ഞങ്ങൾ അഭിനന്ദിക്കുന്നു .സ്ത്രീ ശാക്തീകരണം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് പെണ്‍കരുത്തിന്റെ ഈ കുതിപ്പിനു നമുക്ക് കൈ കൂപ്പാം .


No comments:

Post a Comment

Messages