Pages

Sunday, July 7, 2013

തെങ്ങിൻ തൈകൾ വിതരണം നടത്തി


  കൊല്ലാട  മാതൃകാ ഗ്രാമത്തിലേക്ക്   കൃഷി ഭവനിൽ നിന്നും ഭൂമിത്രസേന ക്ലബും നാഷണൽ സർവിസ് സ്കീമും ചേർന്ന് ശേഖരിച്ച  15 തെങ്ങിൻ തൈകൾ  നേരത്തേ ആവശ്യ പ്പെട്ട കർഷകർക്ക് എത്തിച്ചു കൊടുത്തു.തൈവിതരണം വാർഡ്‌ മെമ്പർ സുലോചന ടി വി കർഷകൻ ബാലൻ നാ യർക്ക്‌ തൈ നൽകിക്കൊണ്ട്കൊല്ലാട  ഹാപ്പി ക്ലബിനു സമീപംഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ  ഉൽഘാടനം ചെയ്തു .ഇരുപതോളം തൈകൾ വിതരണം നടത്തി.ദാമോദരൻ കെ .വി ,ബെന്നി ഇലവുങ്കൽ ,ശിവദാസൻ ,വിഷ്ണു സുകുമാരൻ തുടങ്ങിയവർ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി .




No comments:

Post a Comment

Messages