Pages

Sunday, July 28, 2013

കമ്പിളി പുതപ്പുകൾ ഉപഹാരമായി (പാലിയെറ്റിവ് കെയർ )

കമ്പിളി പുതപ്പുകൾ ഉപഹാരമായി (പാലിയെറ്റിവ് കെയർ ) 28 07 2013






പാലിയെറ്റിവ് കെയർ സന്ദർശനത്തിൻറെ ഭാഗമായി  3  എൻ എസ് എസ് വളണ്ടിയർ മാരും
2 ജെ ആർ സി വളണ്ടിയർ മാരും കമ്പല്ലൂർ ,കൊല്ലാട , മേഖലകളിലായി പതിനൊന്നു വീടുകളിൽ
 ചെന്ന് അവിടെയുള്ള അവശരോ രോഗികളോ ആയ വ്യക്തികളുമായി സ്നേഹ സല്ലാപം
നടത്തുകയും തണുപ്പ് അകറ്റാനായി കമ്പിളി പുതപ്പുകൾ ഉപഹാരമായി നൽകുകയും
 ചെയ്തു .കൂടാതെ രോഗികളുടെ ബി പി പരിശോധിച്ചു

ഇതിനായി വേണ്ടി വന്ന പുതപ്പുകൾ നാഷനൽ സർവിസ് സ്കീം പ്രവർതകർ ,
ജൂനിയർ റെഡ് ക്രോസ് പ്രവർത്തകർ,അഗസ്ത്യൻ മാസ്റ്റർ ,സൂര്യാ റ്റെക്സ്റ്റയിൽസ് ചെറുപു
ഴ ,സൈനുദ്ദീ ൻ കമ്പല്ലൂർ,കമ്പല്ലൂർ സ്‌കൂൾ സ്റ്റാഫ് എന്നിവരാണ്‌ സംഭാവന ചെയ്തത് .
പ്രവർത്തനങ്ങൾക്ക് അഗസ്ത്യൻ മാസ്റ്റർ,രാധാകൃഷ്ണൻ  മാസ്റ്റർ ,ലതാബായി ടീച്ചർ
 തുടങ്ങിയവർ നേതൃത്വം നൽകി .
ഡ്രൈവർ ബാബു കമ്പല്ലൂർ പ്രവർത്തനവുമായിസ ഹകരിച്ചു 
.പ്രവർത്തനം രാവിലെ 9 മണി മുതൽ 1.30 മണി വരെ നടന്നു .














No comments:

Post a Comment

Messages