Pages

Wednesday, July 10, 2013

മാതൃകാ ഗ്രാമത്തിൽ കിണർ റീചാർജിംഗ് - പരിശീലനം

ജല സുരക്ഷ പ്രൊജക്റ്റ്‌ -

നാഷണൽ സർവീസ് സ്കീമിൻറെ നേതൃത്വത്തിൽ
മാതൃകാ ഗ്രാമത്തിൽ കിണർ റീചാർജിംഗ്  -
പരിശീലനം

13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക് .
കമ്പല്ലൂർ ഹയർ സെകണ്ടരി സ്കൂൾ ഓഡി റ്റോരിയത്തിൽ .

പൊതുജനങ്ങൾക്കും പങ്കെടുക്കാം .

ക്ലാസ്സ്‌ നയിക്കുന്നത് -ശ്രീ പി .കുഞ്ഞിക്കണ്ണൻ കാഞ്ഞങ്ങാട്


*ഡെമോണ്‍സ്ട്രേഷൻ-
 കൊല്ലാട ഗ്രാമത്തിൽ 13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക്  3.15 ന് *
സ്വാഗതം

No comments:

Post a Comment

Messages