Pages

Wednesday, June 19, 2013

വള്ളിയങ്ങാനം തോട് ശുചീകരണം 16/6/2013 10 am

അരുവി  ശുചീകരണം 

കമ്പല്ലൂർഹയർ സെക്ക ണ്ടറി സ്കൂൾ  ഭൂമിത്രസേന ക്ലബിന്റെയും എൻ  എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും  നേതൃത്വത്തിൽ വള്ളിയങ്ങാനം തോട് ശുചീകരിച്ചു .കൊല്ലാ ട  വള്ളിയങ്ങാനം ചാലിൽ ആക്കൊകാവ് മുതൽ കൊല്ലാ ട  റോഡ്‌ വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി  ശുചീകരിച്ചത്














No comments:

Post a Comment

Messages