Pages

Wednesday, April 24, 2013

പ്ലസ്‌ വണ്‍ പ്രവേശന നടപടികൾ മെയ് 10 നു തുടങ്ങും .

പ്ലസ്‌ വണ്‍ പ്രവേശന നടപടികൾ മെയ്നു 10 നു  തുടങ്ങും .
സയൻസ് (1 2 0 സീറ്റ്  ),ഹ്യു മാ നിറ്റീസ്(6 0സീറ്റ് ) ബാച്ചുകളിലേക്ക് സ്വാഗതം . അഡ്മിഷൻ നടപടിക്രമങ്ങൾ മെയ് 1 O നു തുടങ്ങും .

NSS UNIT ൽ ചേരാൻ ഉദ്ദേശിക്കുന്നവർ
 സ്വന്തം ഇമെയിൽ വിലാസം ഉൾപ്പെടെ വിശദവിവരങ്ങൾ
പേര്,പഠിച്ച സ്കൂൾ,വിലാസം ,ഫോണ്‍ നമ്പർ ,ലഭിച്ച ഗ്രേഡ് ,സാമൂഹ്യ സേവനത്തിൽ ഉള്ള താല്പര്യം ,സ്വന്തമായുള്ള തൊഴിൽപരമായ കഴിവുകൾ ഇവ ഉൾപെടെ
അപേക്ഷ ഇംഗ്ലീഷി ലോ  മലയാളത്തിലോ   seakeyare@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ് .
മേയ്‌ 1 0  മുതൽ 2 4 വരെ രജിസ്ടർ ചെയ്യുന്നവർക്  NSS സിലക്ഷനിൽ മുൻഗണന ലഭിക്കും .
-പ്രോഗ്രാം ഓഫീസർ

പ്ലസ്‌ വണ്‍ പ്രവേശന നടപടികൾ വിശദമായി  ചുവടെ ചേർക്കുന്നു 




No comments:

Post a Comment

Messages