Pages

Tuesday, November 6, 2012

സഹപാഠിക്കൊരു വീട് -പദ്ധ തി 2012

06/11/2012- 4PM
സാമ്പ ത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തില്‍ പെടുന്ന കമ്പല്ലുര്‍ ഹയര്‍ സെ ക്ക ന്‍റ റി വിദ്യാര്‍ത്ഥിനി ഹരിത  എം കെ ക്ക്  ഒരു വീട് പണിയുന്നതിനായി നാഷണല്‍ സര്‍വിസ് സ്കീം യുനിറ്റിന്റെയും  നല്ല പാഠം ക്ലബിന്റെയും ആഭി മുഖ്യ ത്തില്‍ എംപി ;എം എല്‍  എഎന്നിവര്‍ രക്ഷാധികാരികള്‍ ആയി  വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രവര്‍തനസമിതി രൂപികരിച്ചു .സാമ്പത്തിക സമാഹരണം നടത്തുന്നതിനും വിവിധ നിര്‍മാണ സാമഗ്രികള്‍ സംഭാവനയായി ശേ ഖ രി ക്കുന്നതിനും  തീരുമാനിച്ചു.അടുത്ത കമി റ്റി യോഗം 09/11/2012 വെള്ളി യാ ഴ്ച 4 മണിക്ക് ചേരുന്നതാണ്‌ .

പ്രൊജക്റ്റ്‌ കോസ്റ്റ് 1,92.000 /-

No comments:

Post a Comment

Messages