Pages

Saturday, October 13, 2012

തണ്ണീര്‍ തടങ്ങള്‍ക്കായി അക്ഷര നേര്‍ച്ച 12/10/2012

തണ്ണീര്‍ തടങ്ങള്‍ക്കായി അക്ഷരനേര്‍ച്ച 
നല്ലോംപുഴ  തണ്ണീര്‍തട സംരക്ഷണ അസോസിയേഷന്‍  സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ കമ്പല്ലുര്‍ ഹയര്‍ സെക്കന്ററി യില്‍ നിന്നും 58ഓളം
വളണ്ടിയര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു .
ബയോഡൈവേസിറ്റി രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി  തണ്ണീര്‍ തടങ്ങള്‍ പഠന വിധേയമാക്കുന്നതിന്റെ പശ്ചാത്തലത്തില്‍  ഈ പ്രതികരണം പ്രാധാന്യം നേടുന്നു .



No comments:

Post a Comment

Messages