Pages

Saturday, September 1, 2012

നാടകക്കളരിയും നേതൃത്വപരിശീലനക്ലാസ്സും

    നാടകക്കളരിയും  നേതൃത്വപരിശീലനക്ലാസ്സും 
UDAYAN KUNDAMKUZHY
 SISTER EMILY SEBASTIAN


  മൂന്നു ദിവസമായി (30,31,1)ക്യാമ്പസ്സില്‍ നടന്നുവരികയായിരുന്ന നാടകക്കളരി സമാപിച്ചു.ക്യാമ്പ് പ്രയോജനപ്രദമായിരുന്നുവെന്ന്‌  കുട്ടികള്‍  പറഞ്ഞു.നല്ലപാഠം ക്ലബ്ബിന്‍റെ കോഡിനേററര്‍മാരായ  ബൈജു മാസ്റ്റര്‍,  ലതാബായി  ടീച്ചര്‍ ,എന്‍ എസ്‌ എസ്‌ വളണ്ടിയര്‍മാരായ ആനന്ദ് ആര്‍  ,അര്‍ജുന്‍ ടി.ആര്‍ ,ആകാശ് പി കെ ,അര്‍ച്ചന പി ,റിയ ജോയ് ,അമൃത എന്‍ ടി ,മനു ജോസ്   എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി .പ്രശസ്ത നാടക പ്രവര്‍ത്തകന്‍  ഉദയന്‍ കുണ്ടംകുഴി കുട്ടികള്‍ക്ക് ശിക്ഷണം നല്‍കി .

വിശദവി വര ങ്ങ ള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
https://docs.google.com/open?id=0B0v8508C89CTc2lzX0ZRZm1JRTg


.നല്ലപാഠം ക്ലബിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് നേതൃത്വപരിശീലനക്ലാസ്സ് സംഘടിപ്പിച്ചു.,ഉപദേ ശകസമിതിയംഗമായ ബൈജു മാസ്റ്റര്‍, ലതാബായി  ടീച്ചര്‍ എന്‍ എസ്‌ എസ്‌ വളണ്ടിയര്‍മാരായ സാബിര്‍ പി എച്ച്  ,സനൂജ പദ്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു .പ്രോഗ്രാം കോഡിനേറ്റര്‍ സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍ പരിശീ ലനം  നല്‍കി .






No comments:

Post a Comment

Messages