Pages

Thursday, August 23, 2012

ഓണാഘോഷം


1.  80 ല്‍പരം ഇനം നാട്ടുപൂക്കളുടെ പ്രദര്‍ശനം സ്കൂള്‍ ഓഡി റ്റോറിയത്തില്‍
 24/8/2012 രാവിലെ 10 മണിക്ക് .
സ്വാഗതം
2. രക്തഗ്രുപ്പ് നിര്‍ണയം
 3.ഓണപ്പൂക്കളം 
4.ഓണസ്സദ്യ
4. ഓണപ്പുടവ വിതരണം (ഗ്രാമവയോധികര്‍ക്ക് )
5. മത സൌഹാര്‍ദ പ്രതിജ്ഞ(സദ്ഭാവനാവാരം 20/8/2012-3/9/2012)
6. പ്രസംഗമത്സരം -  മതസൌഹാര്‍ദ്ദം
*********************************
ഓണാശംസകള്‍


No comments:

Post a Comment

Messages