ദേശീയ
ആയുര്‍വേദ ദിനത്തിന്‍റെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്കീം കമ്പല്ലൂര്‍
സ്കൂളും സജ്ജീവനി കമ്പല്ലൂരും സംയുക്തമായി വിവിധ പരിപാടികള്‍
സ്ംഘടിപ്പിച്ചു,പ്രമേഹ രോഗവും പ്രതിരോധവും എന്ന വിഷയത്തെ
അടിസ്ഥാനപ്പെടുത്തി ബഡൂര്‍ വനത്തിലെ 15 തരം ഔഷധ ചെടികളെപ്പറ്റി പഠനം
നടത്തി.പി. സജീവന്‍ വൈദ്യര്‍ നേതൃത്വം നല്‍കി.കമ്പല്ലൂര്‍ ആയുര്‍വേദ
ഡിസ്പെന്‍സറിയില്‍ ഔഷധതോട്ടം നിര്‍മിക്കാനൂം തീരുമാനിച്ചു.കുട്ടികള്‍ക്ക്
ആയുര്‍വേദത്തെപ്പറ്റി പ്രബന്ധ മല്‍സരവുംസംഘടിപ്പിക്കുന്നുണ്ട്
|
Recent photos

No comments:
Post a Comment
Messages