Pages

▼

Tuesday, November 4, 2014

വയലാര്‍ അനുസ്മരണവും കേരളപ്പിറവി ദിന ആഘോഷവും

നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍       വയലാര്‍ അനുസ്മരണവും കേരളപ്പിറവി ദിന ആഘോഷവും നടത്തി.ഇന്നത്തെ കേരളീയ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ശ്രീ ചന്ദ്രന്‍ കൊല്ലാട നയിച്ച  സംവാദം വിദ്യാര്‍ഥി പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.






No comments:

Post a Comment

Messages