Pages

Wednesday, February 19, 2014

നെടുങ്കല്ല് പാലം- മറ്റന്നാൾ ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങുന്നത് ഞങ്ങളുടെ ശബ്ദം

നെടുങ്കല്ല് പാലം മറ്റന്നാൾ ഉൽഘാടനം ചെയ്യപ്പെടുന്നു

.പാലത്തിന്റെ ശിൽപികൾക്ക് അഭിനന്ദനങ്ങൾ

.ഓരോ പാലവും ഒരു കൂട്ടായ്മയുടെ വിജയമാണ് .

നാഷനൽ സർവീസ് സ്കീം കമ്പല്ലൂർ യൂണിറ്റിനു ഇത് അഭിമാന മുഹൂർത്തം .

ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങുന്നത് ഞങ്ങളുടെ ശബ്ദം -

പ്രാർത്ഥനാഗീതം  -എൻ എസ് എസ് ഗീതം 

പങ്കെടുക്കുന്നത്

ആനന്ദ് ആർ
,മനു ജോസ് ,
ശ്രീരാഗ്.പി .,
അമൃത എൻ റ്റി ,
മിഥുനാ ഷാജി ,
അർച്ചന പി
അരുണ എസ് കമൽ


എൻ എസ് എസ് ഗീതം 

മനസ്സു നന്നാവട്ടെ 
മതമേതെങ്കിലുമാകട്ടെ 
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം  
മാണ്‍പുകൾ വിടരട്ടെ.. മനസ്സു നന്നാകട്ടെ 
             (2 )


സൌഹൃദ സിദ്ധികൾ പൂത്താൽ 
സൌവർണാഭ പരന്നാൽ (2)     
സുരഭില ജീവിത മാധുരി വിശ്വം 
സമസ്തമരുളുകയല്ലോ        (മനസ്സു ......


സത്യം ലക്ഷ്യമതാകട്ടെ 
ധർമം, പാതയതാകട്ടെ  (സ ത്യം ---)
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരുടെ 
കൈകളിണങ്ങീടട്ടേ                   (മനസ്സ് .......)


മനസ്സു നന്നാവട്ടെ                        (3 )



അക്കരെ  സ്റ്റേജ് ഒരുങ്ങുന്നു


















പാലത്തിൽ നിന്നുള്ള ദൃ ശ്യം - തളർന്ന നദി

അംബ  ,തേജസ്വിനി , നീ മാറിപ്പോമോ 
ആകുലമായോരഴുക്കു ചാലായ് !

1 comment:

  1. "നെടുങ്കല്ല് പാലം- മറ്റന്നാൾ ഉദ്ഘാടന ചടങ്ങിൽ ആദ്യം മുഴങ്ങുന്നത് ഞങ്ങളുടെ ശബ്ദം"

    the whole team members can proud ....
    congrtz....................


    best regards
    JAISON JOSEPH
    SOFTWATREJALAKAM

    ReplyDelete

Messages