നാഷണൽ സർവീസ് സ്കീം കമ്പല്ലൂർ സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പങ്കാളിത്ത
ഗ്രാമത്തിെലെ വനിതകൾക്ക് എൽ.ഇ.ഡി ബൾബ് നിർമാണ ശില്പശാല നടത്തി 30 വനിതകൾ
പങ്കെടുത്തുന്നു .സി 'ഡി.ടി.പി.പ്രൊജക്ട് ഓഫീസർ ശ്രീ ദിലീപ് കുമാർ പരിശീലനം
നൽകി 'വാർഡ് മെംബർശ്രീമതി എം.എം.സുലോചന പ്രിൻസിപ്പാൽ കെ. ഡി. മാത്യു വനിതാ
വേദി സെക്രട്ടറി സുധാ രാജേഷ് പ്രോഗ്രാം ഓഫീസർ കെ.എൻ മനോജ് കുമാർ എന്നിവർ
സംസാരിച്ചു.