Pages

Thursday, November 8, 2012

പാലിയേറ്റിവ്കെയറില്‍ ആയുര്‍ വേദത്തിന്റെയും മര്‍മ ചികിത്സ യുടെയും സാധ്യത കള്‍

7/11/2012 ബുധനാഴ്ച ഉച്ച ക്ക് ശേ ഷം 3 മണിക്ക് സ്കൂള്‍ ഓഡി റ്റോ റിയത്തില്‍  വെച്ച് പാലിയേറ്റിവ്കെയറില്‍ ആയുര്‍ വേദത്തിന്റെയും മര്‍മ ചികിത്സ യുടെയും സാധ്യത കള്‍ -എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.കോഴി ക്കോട് ഷാഫി ദവഖാനയില്‍ നിന്നും മൊയ്തീന്‍ഗുരുക്കള്‍ ;ചെറുപുഴയില്‍ നിന്നും ആയുര്‍വേദ ഡോക്ടര്‍ ജിനോ ഗോപാല്‍,പി ടി എ പ്രസി ഡന്‍റ് സി ജെ മാത്യു , വൈദ്യര്‍ സജീവന്‍ കമ്പ ല്ലുര്‍; ഹെഡ് മാസ്റ്റര്‍ ജലാല്‍ കെ കെ ,അഗസ്ടിന്‍ ജോസഫ്‌  മാസ്റ്റര്‍ ,രാധാകൃഷ്ണന്‍ മാസ്റ്റര്‍ ;ബൈജു മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .എന്‍ എസ്  എസ് വളണ്ടിയര്‍മാര്‍  നേതൃത്വം നല്‍കി .120 ഓളം വിദ്യാ ര്‍ ത്ഥി കള്‍ സദസ്യരായി രുന്നു. .



1 comment:

Messages